1969-ല്‍ കേരള കാത്തോലിക്ക സഭയില്‍ ഇദംപ്രഥമമായി യുവജനങ്ങള്‍ക്കായി തുടങ്ങിയ കെ.സി.വൈ.എല്‍ സംഘടനാ അതിന്റെ കര്‍മ്മോജ്ജ്വല പാതകളിലൂടെ പ്രയാണം ചെയ്യുന്നു. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ സംഗമവേദിയായി CAUS ഐന്നപേരില് അഭി. തോമസ് തറയില്‍ പിതാവിന്റെ അനുഗ്രഹാശീര്‍വാദത്തോടെ തുടങ്ങിയ സംഘടന കാലഘട്ടങ്ങളിലുണ്ടായ മാറ്റങ്ങളെ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ സുപ്രീം കോടതി ജസ്റ്റിസായ സിറിയക്ക് ജോസഫ് പ്രഥമ ഡയറക്ടറായിരുന്ന സംഘടന കോട്ടയം രൂപതയിലെ യുവജനങ്ങളുടെ ആദ്ധ്യാത്മിക സാമൂഹിക മേഖലകളില്‍ സജീവമായ തെളിനാളമാണ്. പ്രഗത്ഭരായ നേതാക്കന്മാരെ സഭയ്ക്കും സമൂഹത്തിനും സമ്മാനിക്കുവാന്‍,യുവമനസ്സുകളെ ആത്മവിശ്വാസത്തിന്റെ അപാരതകളിലെത്തിക്കുവാന്, സമുദായാചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും വിശാലതയെ നെഞ്ചിലേറ്റാന്‍ കെ.സി.വൈ.എല്‍-ന് കഴിഞ്ഞു എന്നത് അഭിമാനാര്‍ഹമാണ്.
അതിരുകളില്ലാത്ത കോട്ടയം അതിരൂപതയുടെ ഭാവി, സമുദായ ഐക്യത്തിലും പാരമ്പര്യങ്ങളുടെ വ്യതിരിക്തതയിലും നിലനിര്‍ത്തുക എന്നത് കെ.സി.വൈ.എല്‍. സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. സമുദായ ബോധത്തിലും ആചാരാനുഷ്ഠാനങ്ങളിലും അടിയുറച്ച് ക്രിസ്തീയതയുടെ അടിസ്ഥാനതത്വങ്ങള്‍ ജീവിതത്തില്‍ പ്രതിഫലിപ്പിക്കുന്ന യുവശക്തിയെ രൂപപ്പെടുത്തുവാന്‍ കെ.സി. വൈ.എല്‍-ന് കടമയുണ്ട്
The Youth Commission of the Archeparchy of Kottayam is reconstituted with the following members with effect from August 22, 2022.
- Fr. Chacko Vandankuzhiyil (Chairman)
- Fr. Joseph Vellapallikuzhiyil
- Rev. Sr. Lekha SJC
- Miss Nisha Caritas Secular Institute
- Rev. Sr. Elsia LDSJG
- Rev. Sr. Liss Maria SVM
- Mr. Josekutty Thalivelil, Neericad
- Prof. K.A Francis, Uzhavoor
- Mr. Shelly Alappattu, Njeezhoor
- Mr. Libin Jose Parayil (KCYL President), Cherukara
- Mr. Shimmy Manjankal, Cherpunkal
- Mr. Jibin V Jimmy Vakkeparambil, Kallara
- Mr. Toji Kurian Kannikulam, Njeezhoor
- Mr. Cyriac Chazhikadan, Veliyanoor
- Mr. Santi Kunnamchira, Manakad
- Dr. Anu Thomas, Kannamkara
KCYL Archdiocesan Leaders 2022-2023
- Mr. Libin Jose Parayil, (President), Padinjattinkara
- Ms. Sharu Sojan Kollarettu, (General Secretary), Kidangoor
- Jaise M Jose Mukalel, (Treasurer), Njeezhoor
- Jerin Joy Paraniyil, (Vice President), Athirampuzha
- Jocky George Adiyayipallil, (Vice President), Rajapuram
- Aleena Lumon Palathingal, (Joint Secretary), Vazhithala, Thodupuzha
- Cyril Cyriac Mannakulathil, (Joint Secretary), Cherikode, Sreekandapuram, Michaelgiri
- Sr Legha SJC, (Sister Advisor)
Skip to main content

