9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

The Symbols of Four Gospels

  • February 13, 2016

 

സഭയില്‍ നമുക്ക് നാലു കാനോനിക സുവിശേഷങ്ങളാണുളളത്. മത്തായി മര്‍ക്കോസ് ലൂക്കാ യോഹന്നാന്‍ എന്നീ നാലു ശിഷ്യന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്ന കാനോനിക സുവിശേഷങ്ങള്‍ക്ക് നാലു പ്രതീകങ്ങളുണ്ട്. മനുഷ്യന്‍, സിംഹം, കാള, കഴുകന്‍ എന്നിങ്ങനെയാണ് ഈ നാലു പ്രതീകങ്ങള്‍. എവിടെ നിന്നാണ് ഈ പ്രതീകങ്ങള്‍ കടന്നുവന്നിരിക്കുന്നത്? ആരാണ് ഈ പ്രതീകങ്ങള്‍ സുവിശേഷങ്ങള്‍ക്ക് നല്‍കിരിക്കുന്നത്? എന്താണ് പ്രതീകങ്ങളുടെ ദൈവശാസ്ത്രപരമായ സാംഗത്യം? . See the video presentation

Golden Jubilee Celebrations
Micro Website Launching Ceremony