വി. കുര്‍ബാന ഈശോയുടെ കുരിശിലെ ബലി തന്നെയാണ്. ബലിയര്‍പ്പകനും ബലി വസ്തുവും ഈശോ തന്നെ. എന്നാല്‍ വി. കുര്‍ബാന അവിടുത്തെ ശക്തിരഹിതമായ ബലിയര്‍പ്പണമാണ്.
ഈശോ തന്റെ അന്ത്യഅത്താഴവേളയില്‍ അപ്പവും വീഞ്ഞും ആശീര്‍വദിച്ചു. തന്റെ ശരീരവും രക്തവുമായി പകര്‍ത്തി. അവിടെ നടന്ന സംഭവങ്ങള്‍ തന്റെ കുരിശിലെ ബലിയില്‍ പൂര്‍ത്തീകരിച്ചു.
പുരോഹിതന്‍ അള്‍ത്താരയില്‍ നടത്തുന്ന ഈ ബലിയര്‍പ്പണത്തില്‍ ഈശോ സന്നിഹിതനാണ്. യുഗാന്തം വരെ ഈശോയുടെ കുരിശിലെ ബലി രക്തരഹിതമായി തുടരാനാണ് പരി. സഭയിലൂടെ പരികുര്‍ബാന സ്ഥാപിക്കപ്പെട്ടത്.
Let us watch the video and understand the meaning