9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

Story of the Sacrifice of Prophet Elijah

  • February 10, 2020

ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെക്കുറിച്ചുള്ള തീഷ്ണതയാല്‍ എരിഞ്ഞ പ്രവാചകനായിരുന്നു ഏലിയ. സത്യദൈവത്തിലേയ്ക്ക് ജനത്തെ തിരികെ കൊണ്ടുവരാന്‍ വേണ്ടി അത്ഭുതകരമായ ഒരു ബലിയര്‍പ്പണം അദ്ദേഹം നടത്തി. ദൈവം പ്രവാചകന്റെ ബലി സ്വീകരിച്ച ആ സംഭവം നമുക്ക് കാണാം.

 

Golden Jubilee Celebrations
Micro Website Launching Ceremony