9567789732, 0481 - 2790948 (Reception) | 9400331281 (Office)
ഒരിക്കല്‍ പാദുവായിലെ വി അന്തോണീസ് വി. കുര്‍ബാനയെക്കുറിച്ചു പ്രസംഗിക്കുകയായിരുന്നു. എന്നാല്‍ വി. കുര്‍ബാനയിലെ കര്‍ത്താവിന്റെ സജീവ സാന്നിധ്യം ചോദ്യംചെയ്തുകൊണ്ടു വന്നയാളുടെ കോവര്‍ കഴുത പോലും വി. കുര്‍ബാനയ്ക്കുമുന്നില്‍ വണങ്ങിയ സംഭവമാണ് ഈ വീഡിയോയില്‍