അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ജൂലൈ 26-ന് കത്തീഡ്രൽ പള്ളിയിൽ വിശുദ്ധ കുർബാനയും ഒപ്പീസ് പ്രാർത്ഥനയും നടന്നു. അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കുകയും വികാരി ജനറൽ റവ. ഫാ. തോമസ് ആനിമൂട്ടിൽ, ചാൻസലർ റവ. ഫാ. തോമസ് ആദോപ്പിളിൽ, ഫാ. ജോസ് തറയിൽ, ഫാ. ഷാനി വലിയപുത്തൻപുരക്കൽ എന്നിവർ സഹകാർമികരായിരുന്നു. ഉച്ചയ്ക്ക് കാരിത്താസ് ബി.ടി.എം. ഹോമിൽ മന്ത്രാ പ്രാർത്ഥനയും നടത്തപ്പെട്ടു.

Skip to main content