9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

KCWA report November 2021

  • December 13, 2021

November 03 – ലേഖന മത്സരം” വി. യൗസേപ്പിതാവിലെ പിതൃഭാവം” മത്സര വിജയികളെ പ്രഖ്യാപിച്ചു

November 13 നേതൃസംഗമം- ഫൊറോന ഭാരവാഹികളും working committee അംഗങ്ങളും പങ്കെടുത്ത യോഗം അഭിവന്ദ്യ Mar. Mathew Moolakkattu ഉദ്ഘാടനം ചെയ്തു. 45 അംഗങ്ങൾ പങ്കെടുത്തു. സുവർണ്ണജൂബിലി ലോഗോ പ്രകാശനം, സുവർണ്ണ ജൂബിലി മോട്ടോ പ്രകാശനം, ഓൺലൈൻ സെമിനാർ “കരുതാൻ കരുത്തേകാൻ പെൺ മക്കളോടൊത്ത്”, ഉദ്‌ഘാടനം – Rev.Fr.Micheal vettikattu, ആമുഖ പ്രഭാഷണം – Dr.Shiny Stephen, വിഷയാവതരണം – Dr.Grace Lal, 165 അംഗങ്ങൾ പങ്കെടുത്തു.

November 20 – ജൂബിലി ഉദ്ഘാടന ആലോചനയോഗം അതിരൂപതാ executive അംഗങ്ങളും ജൂബിലി കമ്മറ്റി അംഗങ്ങളും പങ്കെടുത്തു.

November 23 – ഓൺലൈൻ നേതൃസംഗമം യൂണിറ്റ് ഫൊറോന അതിരൂപതാ ഭാരവാഹികളും sister advisers ഉം പങ്കെടുത്തു. മത്സര വിജയികളെ പ്രഖ്യാപിച്ചു
1)അടുക്കളത്തോട്ട മത്സരം
2) ജൂബിലി പ്രവർത്തന നിർദ്ദേശങ്ങൾ

November 26 -സുവർണ്ണ ജൂബിലി ഉദ്ഘാടനം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം – Mar Joseph pandarasseril, മുഖ്യ പ്രഭാഷണം,web site inaguration – Justice Cyriac Joseph, കർമ്മ രേഖാ പ്രകാശനം – sri.Thomas chazhikadan MP, ജൂബിലി ഗാനം, 240 അംഗങ്ങൾ പങ്കെടുത്തു

November 28 – സുവർണ്ണജൂബിലി – ഇടവക തലത്തിൽ ഉദ്ഘാടനം – 86 യൂണിറ്റുകളിൽ വിവിധ പരിപാടികളോടെ ഉദ്ഘാടനം നടത്തി.

Golden Jubilee Celebrations
Micro Website Launching Ceremony