June 05 – പരിസ്ഥിതി ദിനാചരണം – യൂണിറ്റുകളിലും ഫൊറോനകളിലും. ഹൂസ്റ്റണ്‍ ക്‌നാനായ കത്തോലിക്കാപള്ളിയില്‍ വനിതാ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു.
June 19 – father’s day
June 21 യോഗാ ദിനം യൂണിറ്റുകളിൽ
June 24 – ധ്യാനം – സുവര്‍ണ്ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് അതിരൂപതാതലത്തിൽ കടുത്തുരുത്തി സെന്റ് മേരീസ് വലിയ പള്ളി പാരിഷ് ഹാളില്‍ നടത്തപ്പെട്ട ഏകദിനധ്യാനത്തിൽ700 ഓളം അംഗങ്ങൾ പങ്കെടുത്തു.
June 27 – Executive meeting (online)
June 28 – അന്തർദേശീയ സീറോ മലബാർ മാതൃവേദി ഓൺലൈൻ ആയി ഒരുക്കിയ “മാഗ്നിഫിക്കാത്ത്” -“മറിയത്തിന്റെ സ്തോത്ര ഗീതം” മത്സരത്തിൽ, 13 ഫൊറോനകളിൽ നിന്നും അംഗങ്ങൾ പങ്കെടുത്തു. മടമ്പo ഫൊറോനയിലെ അലക്സ് നഗർ യൂണിറ്റിലെ മുഴുവൻ KCWA അംഗങ്ങളും മത്സരത്തിൽ പങ്കെടുത്തു.
July 02 – Working committee -38 അംഗങ്ങൾ പങ്കെടുത്തു
July 09 – മലങ്കര പുനരൈക്യ ദിനാചരണം– കല്ലിശ്ശേരിയിൽ – ക്നാനായ മലങ്കര പുനരൈക്യ വാർഷികാഘോഷം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്തു. അതിരൂപതാ സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അതിരൂപതാ വികാരി ജനറാൾ ഫാ.മൈക്കിൾ വെട്ടിക്കാട്ട് ഭാരവാഹികളായ എൽ സമ്മ സക്കറിയ, മറിയാമ്മ തോമസ്, ജിജി ഷാജി എന്നിവർ പ്രസംഗിച്ചു.
July 16 – KCC, KCWA, KCYL,സംയുക്ത executive meeting-online Executive അംഗങ്ങൾ പങ്കെടുത്തു
Grand parents day ഇടവകകളിൽ ആചരിക്കുന്നതിനെ പറ്റിയുള്ള തീരുമാനങ്ങൾ
July 18 – മാതൃവേദി ജനറൽ ബോഡി meeting. തൃശൂരിൽ Executive അംഗങ്ങളും സിസ്റ്റർ അഡ്വൈസറും പങ്കെടുത്തു.
July 24 – Grand parents day – എല്ലാ യൂണിറ്റുകളിലും kcwa, kcc, kcyl സംയുക്തമായി ആചരിച്ചു.