ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ കോട്ടയം അതിരൂപത– ഡിസംബർ2022-october2023 പ്രവർത്തന റിപ്പോർട്ട്
വനിതാ ദിനാഘോഷം ചൈതന്യ പാസ്റ്ററൽ സെന്ററിൽ – 2023മാർച്ച്11
അദ്ധ്യക്ഷ – ശ്രീമതി.ലിൻസി രാജൻ
ഉദ്ഘാടനം – Liz Jaimon Jacob (Miss Kerala 2022)
ആമുഖ സന്ദേശം – Rev. Fr. മൈക്കിൾ വെട്ടിക്കാട്ട്
ആതിഥേയത്ഥം – ഇടയ്ക്കാട്ട്, കൈപ്പുഴ ഫൊറോന
700 അംഗങ്ങൾ പങ്കെടുത്ത സംഗമത്തിൽ 9 ഫൊറോന കളിൽ നിന്നും വ്യത്യസ്തങ്ങളായ 18 പരിപാടികൾ അവതരിപ്പിച്ചു
കൽക്കട്ട തീർത്ഥാടനം-April 20
അതിരൂപതാ തലത്തിൽ സംഘടിപ്പിച്ച തീർത്ഥാടനത്തിൽ ഇടയ്ക്കാട്ട്,, കിടങ്ങൂർ, കൈപ്പുഴ, കടുത്തുരുത്തി, പിറവം,ഉഴവൂർ, മലങ്കര ഫൊറോനകളിൽ നിന്നായി,44 അംഗങ്ങൾ പങ്കെടുത്തു.
ദിവ്യകാരുണ്യ അനുഭവ ധ്യാനം June – 9
അഭിവന്ദ്യ മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിച്ച വി.ബലിയിയിൽ കടുത്തുരുത്തി ഫൊറോനയിലെ വൈദികർ സഹകാർമ്മികത്വം വഹിച്ചു
ധ്യാന ചിന്തകൾ – ഫാ ഡേവിസ് ചിറമേൽ (Chairman kidney federation of India)
ദിവ്യകാരുണ്യപ്രദിക്ഷണത്തിനു കാര്‍മ്മികത്വം ,സമാപന സന്ദേശം – ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്
ദിവ്യകാരുണ്യ ആരാധനക്ക് നേതൃത്വം –ഫാ.റെജി മുട്ടത്തിൽ, ഫാ. സിൽ ജോ ആവണിക്കുന്നേൽ .
1000 ഓളം അംഗങ്ങൾ പങ്കെടുത്തു.
“കരുതൽ “മെഡിക്കൽ ക്യാമ്പ് Aug.23
കാരിത്താസ് ആശുപത്രിയുമായി സഹകരിച്ച് educity യിൽ വച്ച് ക്യാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുകയും പങ്കെടുത്തവർക്ക് സൗജന്യമായി മാമ്മോഗ്രാം ഉൾപ്പെടെ ആവശ്യമായ ടെസ്റ്റുകൾ നടത്തുകയും ചെയ്തു
Class നയിച്ചത്–Dr.Jose Tom (Head of the Department Caritas Cancer Institute)
September 14 – ബാഗ്ലൂർ–മൈസൂർ വിനോദയാത്ര
അതിരൂപതാ തലത്തിൽ സംഘടിപ്പിച്ച വിനോദയാത്രയിൽ 46 അംഗങ്ങൾ പങ്കെടുത്തു
September 17 – ബാഗ്ലൂർ ഫൊറോന സംഗമം
അദ്ധ്യക്ഷ – ശ്രീമതി.ലിൻസി രാജൻ
ഉദ്ഘാടനം – Rev.Fr. മൈക്കിൾ വെട്ടിക്കാട്ട്
പ്രതിഷേധ കുറിപ്പുകൾ, യോഗങ്ങൾ, നിവേദനങ്ങൾ
കക്കുകളി നാടകത്തിനെതിരെ കോട്ടയം ജില്ലാ കളക്ടർക്ക് പരാതി നൽകി.
മണിപ്പൂരിൽ സ്ത്രീത്വം അപമാനിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധ യോഗം കൂടുകയും, ഐക്യദാർഡ്യ ദിനവും റാലിയും സംഘടിപ്പിച്ചു .
വർക്കിംഗ് കമ്മറ്റി, നേതൃസംഗമം എക്സിക്യൂട്ടിവ് മീറ്റിംഗ്
കർമ്മ പരിപാടികളെ കുറിച്ച് ആലോചിക്കുവാനും പ്രവർത്തനങ്ങളുടെ വിലയിരുത്തലിനും, വിശദീകരണത്തിനുമായി 7 എക്സിക്യൂട്ടിവ് മീറ്റിംഗ്,4വർക്കിംഗ് കമ്മറ്റികൾ, നേതൃ സംഗമങ്ങൾ എന്നിവ സംഘടിപ്പിക്കുകയും തീരുമാനങ്ങൾ യഥാസമയം സർക്കുലർ വഴി എല്ലാവരിലും എത്തിക്കുകയും ചെയ്തു
EDU Help –സ്കോളർഷിപ്പ് പദ്ധതി
സാമ്പത്തികപരിമിതിയുള്ള കെ.സി.ഡബ്ല്യ. എ യുടെ അംഗങ്ങളുടെ പ്രൊഫഷണൽ കോഴ്സിന് പ്രവേശനം നേടിയ കുട്ടികൾക്കായി സുവർണ്ണ ജൂബിലി വർഷത്തിൽ ആരംഭിച്ച edu help എന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതി യുടെ ഈ വർഷത്തെ ഫണ്ട് സമാഹരണം നടത്തുകയും തിരഞ്ഞെടുക്ക പ്പെട്ട കുട്ടികളിൽ നിന്നും ആവശ്യ മായ സർട്ടിഫിക്കറ്റുകൾ വാങ്ങുകയും ചെയ്തു. അതിരൂപതയിലെ എല്ലാ ഫൊറോനയിലെയും ഓരോ കുട്ടികൾക്കാണ് ഇത് ലഭ്യമാകുന്നത്.
ജൂബിലി എൻഡോവ്മെന്റ്
2023, ൽ അതിരൂപതയിൽ നിന്നും ലോഗോസ് ക്വിസിന് ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ KCWA അംഗങ്ങൾ
Logos Quiz first
Daisy Mathew – Infant house Kurumulloor, kaipuzha
Logos Quiz Second
Anju Biju – Moonnuparayil Kaipuzha
കലാകായിക മത്സരങ്ങൾ
ഒക്ടോബർ 20 ന് ചൈതന്യയിൽ വച്ച് നടത്തപ്പെട്ടു
ഉദ്ഘാടനം-Rev.Fr. മൈക്കിൾ വെട്ടിക്കാട്ട്
മത്സര വിജയികൾ
പുരാതനപ്പാട്ട്
ക്നാനായ വധു
ഫ്ളവർ അറേൻ ജ്മെന്റ്
Book Balance & candle race
Ball & Bucket
ചികിത്സാസഹായം
ഇടക്കാട്ട് , ഉഴവൂർ ഫൊറോനകളിൽ നിന്നും അർഹരായ 3 അംഗങ്ങൾക്ക് ചികിത്സാ സഹായം നൽകി.
സീറോ മലബാർ മാതൃവേദി പ്രവർത്തനങ്ങളിലെ പങ്കാളിത്തം.
സീറോ മലബാർ മാതൃവേദി ,KCBC Women’s commission,KCC ഇവയുടെ ജനറൽ ബോഡി മീറ്റിംഗുകളിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു