9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

KCWA Report December 2021 – January 2022

  • February 10, 2022

December 2021 & January 2022

December 2021

December 11 – സുവർണ്ണ ജൂബിലി ഉദ്ഘാടനം മലബാർ റീജിയൺ കണ്ണൂർ ബെറു മറിയംപാസ്റ്ററൽ സെന്ററിൽ. ഉദ്ഘാടനം-Mar Joseph pandarasseril

December 11 – KCC മലബാർ റീജിയൺ നേതൃസംഗമം KCWA അതിരൂപതാ ഭാരവാഹികൾ പങ്കെടുത്തു.

December 20 – KCC ഉഴവൂർ ഫൊറോന നേതൃസംഗമം അതിരൂപതാ ഫൊറോന യൂണിറ്റ് ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.

December 22 – സുവർണ്ണ ജൂബിലി വർഷത്തിലെ ദമ്പതി സംഗമം കിടങ്ങൂരിൽ തുടക്കം കുറിച്ചു. ഉദ്ഘാടനം മാർ മാത്യു മൂലക്കാട്ട്, Class – prof. ഷീലാ സ്റ്റീഫൻ

അതിരൂപതാ ഫൊറോന യൂണിറ്റ് ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. വിവാഹത്തിന്റെ രജതസുവർണ്ണജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിച്ചു.

December 20 – 23 Xmas ആഘോഷം യൂണീറ്റുകളിൽ ഭവന സന്ദർശനം , കരോൾ ഗാന മത്സരങ്ങൾ, ആദരിക്കൽ, രോഗി സന്ദർശനം തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികളോടെ ക്രിസ്തുമസ് ആഘോഷിച്ചു.

January 2022

January 01 – പുതുവർഷാഘോഷങ്ങൾ യൂണിറ്റുകളിൽ

January 28 – ജൂബിലി ഗാന വീഡിയോ പ്രകാശനം ചെയ്തു.

January  29 – executive committee എക്സിക്യൂട്ടിവ് അംഗങ്ങളും അതിരൂപതാ ചാപ്ലെയിൻ, മലബാർ റീജിയൺ ചാപ്ലയിൻ എന്നിവരും പങ്കെടുത്തു.

January 30 – working committee meeting – അതിരൂപതാ ചാപ്ലെയിൻ, മലബാർ റീജിയൺ ചാപ്ലയിൻ, സിസ്റ്റർ അഡ്വൈസർ ഉൾപ്പെടെ 38 അംഗങ്ങൾ പങ്കെടുത്തു</sp

Golden Jubilee Celebrations
Micro Website Launching Ceremony