April 02 – ജൂബിലി ഗാനാലാപന അതിരൂപതാ മത്സരം– പിറവം ഹോളി കിംഗ്സ് പാരീഷ് ഹാളിൽ. കേരളസംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിതനായ സ്റ്റീഫന്‍ ജോര്‍ജ് എക്സ് MLA യെ ആദരിച്ചു
March 20 – മടമ്പം ഫൊറോന കൗൺസിൽ
April 11 – ഇടയ്ക്കാട്ട് ഫൊറോന കൗൺസിൽ
April 19 – executive committee@ mattakkara ഭവന പുനരുദ്ധാരണ പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം – മാർ മാത്യു മൂലക്കാട്ട്
April 21 – working committee-online 39 അംഗങ്ങൾ പങ്കെടുത്തു
April 27 – സുവർണ്ണജൂബിലി വർഷത്തിലെ മാർഗ്ഗം കളി മത്സരപ്രഖ്യാപനം
May 04 – Rajapuram ഫൊറോന കൗൺസിൽ
May 08 – മാതൃദിനാഘോഷം– യൂണിറ്റുകളിലും ഫൊറോനകളിലും– കൂടുതൽ മക്കളുള്ള അമ്മമാരെ/ സമർപ്പിതരുടെ അമ്മമാരെ/ ഏറ്റവും പ്രായമായ അമ്മമാരെ ആദരിച്ചു.
May 12 – Nurses day celebration- യൂണിറ്റുകളിലും ഫെറോനകളിലും.
May 15 – മലബാർ റീജണൽ മീറ്റിംഗ് (online)റീജണൽ ചാപ്ലിയൻ ബഹു. ജോസ് നെടുങ്ങാട്ട് അച്ചന് യാത്രയയപ്പു നൽകി
May 28 – ജൂബിലി ദമ്പതീസംഗമം– ഇടയ്ക്കാട്ട് ഫൊറോന, മലങ്കര ഫെറോന
സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് അതിരൂപതാ ഫാമിലി കമ്മീഷനുമായി സഹകരിച്ച് ഇടയ്ക്കാട്ട് ,മലങ്കര ഫൊറോനകളിൽ വിവാഹത്തിന്റെ രജത –സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെയും രണ്ടു തലമുറയായി endogomy നിലനിർത്തിയ ദമ്പതിമാരെയും ആദരിച്ചു.