9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ ‘കരുതല്‍’ – ക്യാന്‍സര്‍ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

  • August 24, 2023

ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാരിത്താസ് ആശുപത്രിയുമായി സഹകരിച്ച് ക്യാന്‍സര്‍ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കാരിത്താസ് എഡ്യുസിറ്റിയില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി രാജന്‍ അദ്ധ്യക്ഷത വഹിച്ചു. കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ബിനു കുന്നത്ത് ആമുഖസന്ദേശം നല്‍കി. ഡോ. ഷെറോന്‍, ഷൈനി ചൊള്ളമ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു. കാരിത്താസ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിഭാഗം മേധാവി ഡോ. ജോസ് ടോം ക്യാന്‍സറും ചികിത്സയും എന്ന വിഷയത്തില്‍ സെമിനാര്‍ നയിച്ചു.

 

Golden Jubilee Celebrations
Micro Website Launching Ceremony