Skip to main content

Kottayamad

KCWA Best Forane Award 2023

KCWA മികച്ച ഫൊറോന-2023
  2022-2023 വർഷത്തെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ അതിരൂപതാ തലത്തിൽ ഇടക്കാട്ട്
കടുത്തുരുത്തി, കൈപ്പുഴ എന്നീ ഫൊറോനകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വാർഷികാഘോഷ സമ്മേളനത്തിൽ മാർ മാത്യു മൂലക്കാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു.