KCWA യുടെ 51ാം ജന്മദിനാഘോഷ പരിപാടികൾ ചേർപ്പുങ്കൽ മുത്തോലത്ത് ഹാളിൽ സംഘടിപ്പിച്ചു.10.30 ന് ആരംഭിച്ച പൊതുസമ്മേളനം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് . ഉദ്ഘാടനം ചെയ്തു
കാര്യപരിപാടികൾ 3/11/2023
9.30 am- രജിസ്ട്രേഷൻ
10.15am- പൊതുസമ്മേളനം
പ്രാർത്ഥന – കിടങ്ങൂർ മേഖല
സ്വാഗതം – ശ്രീമതി ഷൈനി സിറിയക് – Kcwa അതിരൂപത secretary