9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

Holy week Reflections IV

  • April 10, 2014

ബുധന്
ഇപ്പോൾഎ൯റെആത്മാവ്അസ്വസ്ഥമായിരിക്കുന്നു. ഞാൻഎന്തുപറയേത്ഭു? പിതാവേ, മണിക്കൂറിൽനിന്ന്എന്നെരക്ഷിക്കണമേ! അല്ല, ഇതിനുവേത്ഭിയാണല്ലോമണിക്കൂറിലേക്കുഞാൻവന്നത്.” – യോഹന്നാൻ 12 : 27

ഈശോയുടെപ്രാര്ത്ഥനയാണ്നമ്മുടെധ്യാനവിഷയം. അത്മസംഘര്ഷത്തിന്റെപാരമ്യത്തിലാണ്അവിടുന്ന്‌. ശാരീരികവേദനകളെക്കാള്എത്രയോവലുതാണ്ആത്മാവിന്റെനൊമ്പരം. പച്ചയായമനുഷ്യന്റെവിചാരതലങ്ങള്അവനിലൂടെകടന്നുപോകുന്നുണ്ട്‌. `പിതാവേ, കഴിയുമെങ്കില്മണിക്കൂര്കടന്നുപോകട്ടെ’. എങ്കിലുംപിതാവിന്റെഇഷ്ടംനിറവേറട്ടെയെന്ന്അവിടുന്ന്പ്രാര്ത്ഥിക്കുന്നു.

പ്രാര്ത്ഥനകളൊക്കെദൈവികപദ്ധതികളെതിരിച്ചറിയാനുള്ളവഴികളാണ്‌. ദൈവികപദ്ധതിയുമായിമനുഷ്യന്സഹകരിക്കുമ്പോഴാണ്അവന്രക്ഷിക്കപ്പെടുന്നതുംഅവനിലൂടെനന്മഉളവാകുന്നതും. നമ്മിലൂടെയുള്ളദൈവികപദ്ധതിതിരിച്ചറിയുകയാണ്പ്രധാനം.

 എങ്ങനെയാണ്നമ്മെപ്പറ്റിയുള്ളദൈവികപദ്ധതിതിരിച്ചറിയുന്നത്‌? അതിന്തമ്പുരാനുമായുള്ള നിരന്തരമായബന്ധമുണ്ട്‌. നമ്മുടെജീവിതാന്തസ്ദൈവികപദ്ധതിയുടെഭാഗമാണ്‌. ദൈവികപദ്ധതിതിരിച്ചറിഞ്ഞാല്അതുമായിസഹകരിക്കുകയെന്നതാണ്അടുത്തതലം. അങ്ങയുടെഇഷ്ടംനിറവേറട്ടെയെന്ന്പ്രാര്ത്ഥിച്ചഈശോനമുക്ക്മാതൃകയാണ്‌. കേവലവാചികപ്രാര്ത്ഥനകള്ക്കപ്പുറത്ത്പ്രാര്ത്ഥനയ്ക്ക്ഒരുപാട്മാനങ്ങളുണ്ട്‌. നമ്മിലൂടെയുള്ളതമ്പുരാന്റെപദ്ധതിനിറവേറ്റാനുള്ളപരിശ്രമങ്ങളെല്ലാംപ്രാര്ത്ഥനകളാണ്‌. ഊണുംഉറക്കവുംദൈനംദിനജീവിതചര്യകള്മുഴുവന്പ്രാര്ത്ഥനയായിമാറും. ഒടുവില്പ്രാര്ത്ഥിക്കുകയെന്നതിലുപരിജീവിതംതന്നെഒരുപ്രാര്ത്ഥനയാകും.

Prepared by Bro. Jithin Vallarkattil

ഓശാന ഞായര്‍:  ജറുസലേമിലേയ്‌ക്കുള്ള രാജകീയ പ്രവേശനം ബലിയര്‍പ്പണത്തിനുള്ള ഒരുക്കമാണെന്ന്‌

തിങ്കള്‍: ജനം മുഴുവന്‍ നശിക്കാതിരിക്കുന്നിന്‌ അവര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നത്‌

ചൊവ്വ: ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ 

ബുധന്‍: പിതാവേ, കഴിയുമെങ്കില്‍ ഈ മണിക്കൂര്‍ കടന്നുപോകട്ടെ

പെസഹാവ്യാഴം: ഒറ്റിക്കൊടുത്തവന്റെയും തള്ളിപ്പറഞ്ഞവന്റെയും പക്കലേയ്‌ക്ക്‌ ദിവ്യകാരുണ്യമായി എഴുന്നുള്ളിവന്ന ഈശോ

ദുഖവെള്ളി: ദൈവസ്‌നേഹത്തിന്റെ ആഴം അളക്കാനുള്ള അളവുകോലത്രേ വിശുദ്ധ കുരിശ്‌

വലിയ ശനി: പാപത്തിന്‌ മരിച്ച്‌ മിശിഹായില്‍ ഉയര്‍ക്കുന്ന മാമ്മോദീസായടെ അനുസ്‌മരണം

ഉയിര്‍പ്പു ഞായര്‍: കാല്‍വരിയിലെ കുരിശ്‌ പുഷ്‌പിക്കുന്ന സമയങ്ങളാണ്‌ ഈസ്റ്റര്‍

 

Golden Jubilee Celebrations
Micro Website Launching Ceremony