9567789732, 0481 - 2790948 (Reception) | 9400331281 (Office)

Evening Prayer Book / സന്ധ്യാ നമസ്കാരം

Liturgy Commission of the Archeparchy of Kottayam would like to publish an evening prayer book (a miniature Ramsa and Rosary) for Koodarayogam and daily family prayer. These prayers and songs especially of Ramsa shall be published in Website and Youtube with the help of Hadusa and Media Commission. Those who want to book the prayer books, can do so by filling the form. The total price of the book is Rs 50. Those who do prepublication booking shall get the following concession.

Prepublication Offer Price

  1. Books shall be availed at Rs 35 for those who does prepublication booking
  2. Those who book 100 or more than 100 may get it at the rate of 32
  3. The prepublication offer will be over by the 08 September 2018

Those who want to renew their order can do so by filling the form.

കൂടാരയോഗത്തിന് ഉപയോഗിക്കാൻ പറ്റുന്ന വിധത്തിൽ യാമ പ്രർത്ഥനയുടെ മാതൃകയും ജപമാലയും ചേർത്ത് ഒരു പുസ്തകം അച്ചടിക്കുവാൻ ഉദ്ദേശിക്കുന്നു. പ്രസ്തുത പുസ്തകം ആവശ്യമുള്ളവർ അവരുടെ പള്ളിയുടെ പേരും പുസ്തകത്തിന്റെ എണ്ണവും താഴെക്കൊടുത്തിരിക്കുന്ന Form ഇൽ പൂരിപ്പിച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു.

പ്രാർത്ഥനകളുടെയും ഗീതങ്ങളുടെയും ഈണം ഹദൂസായുടെയും Media Commission ന്റെയും സഹകരണത്തോടെ പിന്നീട് net ൽ upload ചെയ്യുന്നതായിരിക്കും. പുസ്തകത്തിന്റെ വില 50 രൂപ.

Prepublication Offer Price

  1. പുസ്തകം മുൻകൂട്ടി ബുക്ക് (Prepublication) ചെയ്യുന്നവർക്ക് 35 രൂപ നിരക്കിലും
  2. 100 ഓ അതിലധികമോ പുസ്തകങ്ങൾ ബുക്ക് ചെയ്യുന്നവർക്ക് 32 രൂപ നിരക്കിലും ലഭിക്കുന്നതാണ്
  3. പ്രസ്തുത Prepublication Booking Offer സെപ്തംബർ 08, 2018 വരെ ലഭിക്കുന്നതാണ്

നേരത്തെ നൽകിയിരുന്ന ലിസ്റ്റിനേക്കാൾ കൂടുതൽ പുസ്തകങ്ങൾ ആവശ്യമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ഫോം (Form) ഇൽ നൽകാവുന്നതാണ്.

കൂടാരയോഗങ്ങൾ വളരെ സജീവമായി നടത്താൻ സഹായിക്കുന്ന ഈ പുസ്തകം ഓർഡർ അനുസരിച്ച് മാത്രമേ പ്രിന്റ് ചെയ്യുന്നുള്ളു.

Request Form for 'Evening Prayer Book'

Error: Contact form not found.

Golden Jubilee Celebrations
Micro Website Launching Ceremony