ഈ വാദം തികച്ചും തെറ്റാണ് .കോട്ടയം അതിരൂപത 1911 ല്‍ സ്ഥാപിതമായത് വ്യക്തമായ അതിര്‍ത്തികളോട് കൂടെയാണ്. ചങ്ങനാശ്ശേരി, എറണാകുളം വികാരിയാത്തുകളില്‍പ്പെട്ട തെക്കുംഭാഗ ജനതയ്ക്കുവേണ്ടിയായിരുന്നു അത്. പിന്നീട് 1955 ല്‍ സീറോ മലബാര്‍ സഭയുടെ അതിര്‍ത്തി വര്‍ദ്ധിച്ചപ്പോള്‍ കോട്ടയം അതിരൂപതയുടെയും അതിര്‍ത്തി വര്‍ദ്ധിപ്പിച്ചു. All India Jurisdiction സീറോ മലബാര്‍ സഭയ്ക്ക് ലഭിക്കുന്ന മുറയ്ക്ക് അതിന്റെ ഗുണങ്ങള്‍ നമുക്കും ലഭിക്കുക തന്നെ ചെയ്യും
കോട്ടയം മീഡിയ കമ്മീഷന്‍
27/02/2021