ലേഖന മത്സര വിജയികളെ പ്രഖ്യാപിച്ചു

കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച അതിരൂപതാതല ലേഖനമത്സര വിജയികളെ പ്രഖ്യാപിച്ചു. ‘വിശുദ്ധ യൗസേപ്പിതാവിലെ പിതൃഭാവം’ എന്ന വിഷയത്തില്‍ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ ഉഴവൂര്‍ […]
Skip to main content