കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന്‍ ലീഗിന് നവനേതൃത്വം

കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന്‍ ലീഗ് പ്രസിഡന്‍്റായി എബ്രഹാം സജി പഴുമാലില്‍ നീറിക്കാട്, വൈസ് പ്രസിഡന്‍്റായി എല്‍സാ മരിയ റോബിന്‍ ഐക്കരമണലേല്‍ ഒളശ്ശ, സെക്രട്ടറിയായി ജോസിനി ജോണ്‍സണ്‍ കട്ടക്കാം തടത്തില്‍ കുറുമുള്ളൂര്‍, ജോയിന്‍്റ് സെക്രട്ടറിയായി നെസ്റ്റാ ബിനോയ് മൂലേക്കരോട്ട് കല്ലറ പഴയപള്ളി, […]
ക്നാനായ സമുദായത്തിന്റെ പ്രേഷിതസ്വഭാവം അഭംഗുരം തുടരും- മാര്‍ മാത്യു മൂലക്കാട്ട്

തെള്ളകം : കൂട്ടായ്മയിലൂടെയും സാഹോദര്യത്തിലൂടെയും ക്രൈസ്തവസാക്ഷ്യം നല്‍കുന്ന ക്നാനായ സമുദായ ത്തിന്റെ പ്രേഷിതസ്വഭാവം അഭംഗുരം തുടര്‍ന്നുകൊണ്ടുപോകുമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. തെക്കുംഭാഗ ജനതയ്ക്കായി ‘ഇന്‍ യൂണിവേഴ്സി ക്രിസ്ത്യാനി’ എന്ന തിരുവെഴുത്തുവഴി 1911 ആഗസ്റ്റ് 29 ന് വിശുദ്ധ […]
മാര്‍ തോമസ് ആനിമൂട്ടിലിന് ഉജ്ജ്വല സ്വീകരണം

കോട്ടയം: സിനഡ് യോഗത്തിനുശേഷം കോട്ടയത്ത് തിരിച്ചത്തെിയ കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മാര്‍ തോമസ് ആനിമൂട്ടിലിന് ബിഷപ്പ് ഹൗസില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെയും മാര്‍ ജോസഫ് പണ്ടാരശ്ശിലിന്‍െറയും ഒപ്പം എത്തിയ മാര്‍ തോമസ് ആനിമൂട്ടിലിനെ സഹായമെത്രാന്‍ […]
ഫാ. തോമസ് ആനിമൂട്ടില്‍ കോട്ടയം അതിരൂപത സഹായ മെത്രാന്‍

കോട്ടയം: കോട്ടയം അതിരൂപതയുടെ പുതിയ സഹയാ മെത്രാനായി പ്രോ-പ്രോട്ടോ സിഞ്ചെലുസ് ഫാ. തോമസ് ആനിമൂട്ടിലിനെ (64) മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നിയമിച്ചു. ആഗസ്റ്റ് 17ന് ആരംഭിച്ച സീറോ മലബാര്‍ സഭയുടെ 34ാം മെത്രാന്‍ സിനഡിന്‍െറ രണ്ടാം സമ്മേളനത്തോടനുബന്ധിച്ച് […]
അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന്റെ ചരമവാർഷികം ആചരിച്ചു

അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ജൂലൈ 26-ന് കത്തീഡ്രൽ പള്ളിയിൽ വിശുദ്ധ കുർബാനയും ഒപ്പീസ് പ്രാർത്ഥനയും നടന്നു. അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കുകയും വികാരി ജനറൽ റവ. ഫാ. തോമസ് […]
Skip to main content