മാര്‍ ആനിമൂട്ടില്‍ അഞ്ച് സൗന്ദര്യങ്ങളില്‍ ജീവിച്ച് സ്നേഹവിപ്ളവത്തിന് തുടക്കമിടുന്ന മെത്രാനാകണം: ആര്‍ച്ച്ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍

കോട്ടയം: പ്രാര്‍ഥന, ലാളിത്യം, ദാരിദ്ര്യം, ക്ഷമ, സ്നേഹം എന്നീ അഞ്ച് സൗന്ദര്യങ്ങള്‍ ജീവിതത്തില്‍ ഉള്‍ക്കൊണ്ട് സ്നേഹത്തിന്‍്റെ സംസ്കാരവും സ്നേഹത്തിന്‍്റെ നാഗരികതയും വളര്‍ത്തുന്ന മെത്രാനായി മാര്‍ തോമസ് ആനിമൂട്ടില്‍ ഉയരണമെന്ന് കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍ പറഞ്ഞു. സ്നേഹവിപ്ളവത്തിന് തുടക്കം കുറിക്കുന്ന […]
മോൺ. തോമസ് ആനിമൂട്ടിൽ മെത്രാനായി അഭിഷിക്തനായി

കോട്ടയം: കൊയിന രൂപതയുടെ സ്ഥാനിക മെത്രാനും കോട്ടയം അതിരൂപതയുടെ സഹായമെത്രാനുമായി മോൺ. തോമസ് ആനിമൂട്ടിൽ അഭിഷിക്തനായി. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിൽ സംഘടിപ്പിച്ച മെത്രാഭിഷേക ചടങ്ങിൽ ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് […]
കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന്‍ ലീഗിന് നവനേതൃത്വം

കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന്‍ ലീഗ് പ്രസിഡന്‍്റായി എബ്രഹാം സജി പഴുമാലില്‍ നീറിക്കാട്, വൈസ് പ്രസിഡന്‍്റായി എല്‍സാ മരിയ റോബിന്‍ ഐക്കരമണലേല്‍ ഒളശ്ശ, സെക്രട്ടറിയായി ജോസിനി ജോണ്‍സണ്‍ കട്ടക്കാം തടത്തില്‍ കുറുമുള്ളൂര്‍, ജോയിന്‍്റ് സെക്രട്ടറിയായി നെസ്റ്റാ ബിനോയ് മൂലേക്കരോട്ട് കല്ലറ പഴയപള്ളി, […]
ക്നാനായ സമുദായത്തിന്റെ പ്രേഷിതസ്വഭാവം അഭംഗുരം തുടരും- മാര്‍ മാത്യു മൂലക്കാട്ട്

തെള്ളകം : കൂട്ടായ്മയിലൂടെയും സാഹോദര്യത്തിലൂടെയും ക്രൈസ്തവസാക്ഷ്യം നല്‍കുന്ന ക്നാനായ സമുദായ ത്തിന്റെ പ്രേഷിതസ്വഭാവം അഭംഗുരം തുടര്‍ന്നുകൊണ്ടുപോകുമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. തെക്കുംഭാഗ ജനതയ്ക്കായി ‘ഇന്‍ യൂണിവേഴ്സി ക്രിസ്ത്യാനി’ എന്ന തിരുവെഴുത്തുവഴി 1911 ആഗസ്റ്റ് 29 ന് വിശുദ്ധ […]
മാര്‍ തോമസ് ആനിമൂട്ടിലിന് ഉജ്ജ്വല സ്വീകരണം

കോട്ടയം: സിനഡ് യോഗത്തിനുശേഷം കോട്ടയത്ത് തിരിച്ചത്തെിയ കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മാര്‍ തോമസ് ആനിമൂട്ടിലിന് ബിഷപ്പ് ഹൗസില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെയും മാര്‍ ജോസഫ് പണ്ടാരശ്ശിലിന്‍െറയും ഒപ്പം എത്തിയ മാര്‍ തോമസ് ആനിമൂട്ടിലിനെ സഹായമെത്രാന്‍ […]
Skip to main content