Skip to main content

Kottayamad

പ്രവർത്തനോദ്ഘാടനം2024-26

കെ.സി.ഡബ്ല്യ. എ യുടെ 2024-26 വർഷത്തെ അതിരൂപതാ തല പ്രവർത്തനോദ്ഘാടനം February 24ന് ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ചു. 10.30 ന് ആരംഭിച്ച പൊതുസമ്മേളനം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്  ഉദ്ഘാടനം ചെയ്തു. അമ്മ മാരുടെ ക്രിയാത്മകമായ ഇടപെടലുകൾ കാലഘട്ടത്തിന് […]

പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ

ജനുവരി 16 ന് രാവിലെ കൂടിയ     സംയുക്ത വർക്കിംഗ് കമ്മറ്റി അഭി. മൂലക്കാട്ട് പിതാവ് ഉദ്ഘാടനം ചെയ്തു. മുന്തിരി വള്ളി ശാഖയോട് ചേർന്നു നിൽക്കുന്നതുപോലെ സമുദായ സംഘടനകൾ സഭയോട് ചേർന്ന് പ്രവർത്തിച്ചാൽ മാത്രമേ ഫലം പുറപ്പെടുവിക്കുകയുള്ളൂ എന്നും ക്രസ്തീയ കൂട്ടായ്മയിൽ […]

നേതൃപരിശീലനവും അതിരൂപതാ തല പുതിയ ഭാരവാഹികളുടെ തിരഞ്ഞടുപ്പും.

December 16 ന് ചൈതന്യയിൽ സംഘടിപ്പിച്ച നേതൃസംഗമം  KCC President  Sri. Babu parampadathumalayil  ഉദ്ഘാടനം ചെയ്തു. മലബാർ റീജണൽ ചാപ്ലെയിൻ  Fr.Joy Kattiangal നേതൃപരിശീലന സെമിനാർ നയിച്ചു. യൂണിറ്റ്/ ഫൊറോനയിലെ 300 ഭാരവാഹികൾ പങ്കെടുത്തു. അതിരൂപതാ വികാരി ജനറൽ റവ […]

KCWA Best Forane Award 2023

KCWA മികച്ച ഫൊറോന-2023   2022-2023 വർഷത്തെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ അതിരൂപതാ തലത്തിൽ ഇടക്കാട്ട് കടുത്തുരുത്തി, കൈപ്പുഴ എന്നീ ഫൊറോനകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വാർഷികാഘോഷ സമ്മേളനത്തിൽ മാർ മാത്യു മൂലക്കാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു.