Skip to main content

Kottayamad

കെ.സി.ഡബ്ല്യു.എ തിരുവചന എഴുത്ത് മത്സരം സംഘടിപ്പിച്ചു

കെ.സി.ഡബ്ല്യു.എ തിരുവചന എഴുത്ത് മത്സരം സംഘടിപ്പിച്ചു കോട്ടയം അതിരൂപതയുടെ വനിതാ അല്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അതിരൂപതാതലത്തിൽ തിരുവചന എഴുത്തു മത്സരം സംഘടിപ്പിച്ചു. ഗ്ലോബൽ മാതൃവേദി സംഘടിപ്പിക്കുന്ന വചനം എഴുത്തു മത്സരത്തിന്റെ മുന്നോടിയായാണ് അതിരൂപതാതലത്തിൽ മത്സരം സംഘടിപ്പിച്ചത്. […]

KCWA Bengaluru Women’s Meet

ക്നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ  ബാംഗ്ലൂരിൽ വനിതാസംഗമം സംഘടിപ്പിച്ചു കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായ ക്നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ ബാംഗ്ലൂർ ഫൊറോനയുടെ നേതൃത്വത്തിൽ ബാംഗ്ലൂർ മാർ മാക്കീൽ ഗുരുകുലത്തിൽ മാതൃസംഗമം സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് അതിരൂപതാ വികാരി […]

KCWA Retreat

കുടുംബത്തെയും സമൂഹത്തെയും ദൈവരാജ്യ അനുഭവത്തിലേക്ക് വളർത്തിയെടുക്കുവാൻ വനിതകൾക്കു കഴിയണം: മാർ മാത്യു മൂലക്കാട്ട് കോട്ടയം: കുടുംബത്തെയും സമൂഹത്തെയും ദൈവരാജ്യ അനുഭവത്തിലേക്കു കൂടുതൽ വളർത്തിയെടുക്കാൻ വനിതകൾക്കു കഴിയണമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ അൽമായ വനിതാ സംഘടനയായ […]

പ്രവർത്തനോദ്ഘാടനവും വനിതാദിനാഘോഷവും

അതിരൂപതയിലെ എല്ലാ ഫൊറോനകളിലും 2024-26 വർഷത്തെ പ്രവർത്തനോദ്ഘാടനവും വനിതാ ദിനാഘോഷവും മാർച്ച് മാസത്തിൽ നടത്തപ്പെട്ടു.  വ്യത്യസ്തങ്ങളായ മത്സരങ്ങളും, അംഗങ്ങളുടെ കലാപരിപാടികളും   സംഘടിപ്പിച്ചു.  അതിരൂപതാ ചാപ്ലയിൻ Rev.Fr. മൈക്കിൾ വെട്ടിക്കാട്ട്, അതിരൂപതാ ഭാരവാഹികൾ , സിസ്റ്റർ  അഡ്വൈസർ Sr. Saumy എന്നിവർ പരിപാടികളിൽ […]

ക്നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ ദിനാചരണം

March 7 ന് കൊടുങ്ങല്ലൂരിൽ നടത്തപ്പെട്ട പ്രേക്ഷിത കുടിയേറ്റ അനുസ്മരണ ദിനാചരണത്തിൽ എല്ലാ യൂണിറ്റുകളിൽ നിന്നും kcwa  അംഗങ്ങൾ പങ്കെടുത്തു . പൊതുസമ്മേളനത്തിൽ അതിരൂപതാ പ്രസിഡൻ്റ്  ഷൈനി ചൊള്ളമ്പേൽ  ആശംസകൾ  നേർന്നു.  അതിരൂപതാ എക്സിക്യൂട്ടീവ് അംഗങ്ങളും വർക്കിംഗ് കമ്മറ്റി അംഗങ്ങളും    […]