February 25: വിശുദ്ധ ടാരാസിയൂസ്

ബൈസന്റൈന് സാമ്രാജ്യത്തിലെ ഒരു പ്രജയായിരുന്നു വിശുദ്ധ ടാരാസിയൂസ്. അദ്ദേഹം പിന്നീട് സാമ്രാജ്യത്തിലെ ഉന്നത പദവികളിലൊന്നായ കോണ്സുലര് പദവിയിലേക്കും അതിനു ശേഷം കോണ്സ്റ്റന്റൈന് ചക്രവര്ത്തിയുടേയും, അദ്ദേഹത്തിന്റെ അമ്മയായ ഐറീന്റേയും സെക്രട്ടറിയായി നിയമിതനാവുകയും ചെയ്തു. കോണ്സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്ക്കീസായി വിശുദ്ധനെ തിരഞ്ഞെടുത്തപ്പോള്, വിശുദ്ധ ചിത്രങ്ങളെ ആദരിക്കുന്നതിനെക്കുറിച്ചുള്ള […]
February 24: കെന്റിലെ വിശുദ്ധ എതെല്ബെര്ട്ട്

AD 560-ലാണ് വിശുദ്ധ എതെല്ബെര്ട്ട് ജനിച്ചത്. ആംഗ്ലോ-സാക്സണ്മാരുടെ കാലഘട്ടത്തിലാണ് വിശുദ്ധന് ജീവിച്ചിരുന്നത്. ബ്രിട്ടണ് ആക്രമിച്ച ആദ്യ സാക്സണ് ആയിരുന്ന ഹെന്ഗിസ്റ്റിന്റെ പേരകുട്ടിയായിരുന്നു വിശുദ്ധന്. ഹെന്ഗിസ്റ്റ് 560 മുതല് ഏതാണ്ട് 36 വര്ഷത്തോളം ഏറ്റവും പഴയ രാജ്യങ്ങളിലൊന്നായ കെന്റില് ഭരണം നടത്തി. 568-ല് […]
February 23: സ്മിര്ണായിലെ വിശുദ്ധ പോളികാര്പ്പ്

എഡി 80-ലാണ് അപ്പസ്തോലനായ വിശുദ്ധ യോഹന്നാൻ, വിശുദ്ധ പോളികാര്പ്പിനെ ക്രിസ്തുവിലേക്ക് ആനയിച്ചത്. ജെറുസലേമിന് സമീപമായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. അപ്പസ്തോലിക കാലഘട്ടങ്ങളില് നിന്നും തിരഞ്ഞെടുക്കപ്പെട്ട ചില ചരിത്ര വിവരണങ്ങളില് നിന്നും വിശുദ്ധ പോളികാര്പ്പ് സ്മിര്ണായിലെ മെത്രാനായിരുന്നുവെന്നും, ഏറ്റവും പ്രസിദ്ധിയാര്ജിച്ച ആദ്യകാല ക്രിസ്തീയ രക്തസാക്ഷികളില് […]
February 22: വിശുദ്ധ പത്രോസിന്റെ സിംഹാസനം

ആദ്യ സഭാതലവനും, പ്രധാന ഗുരുവുമെന്ന നിലയിലുള്ള വിശുദ്ധ പത്രോസിന്റെ അധികാരത്തിന്റെ സ്മരണ പുരാതനകാലം മുതല്ക്കേ തന്നെ റോമന് സഭയില് നിലവിലുണ്ടായിരുന്നു. ഏറ്റവും വിഖ്യാതനായ അപ്പസ്തോലിക സഭാ പിതാവിന് സാക്ഷ്യം വഹിച്ചതിനാല് റോമന് കത്തോലിക്കാ സഭക്ക് യാഥാസ്ഥിതിക വിശ്വാസികള്ക്കിടയില് ഒരു സവിശേഷമായ സ്ഥാനവും, […]
February 21: വിശുദ്ധ പീറ്റര് ഡാമിയന്

മധ്യകാലഘട്ടങ്ങളിലെ സഭയുടെ ഏറ്റവും വലിയ നവോത്ഥാനകരില് ഒരാളായാണ് വിശുദ്ധ പീറ്റര് ഡാമിയനെ കണക്കാക്കുന്നത്. എല്ലാക്കാലത്തേയും അസാധാരണ വ്യക്തിത്വങ്ങളില് ഒരാളായിരിന്നു വിശുദ്ധനെന്ന് അദ്ദേഹത്തിന്റെ ജീവിതത്തെ പറ്റി വിചിന്തനം ചെയ്യുമ്പോള് നമ്മുക്ക് മനസ്സിലാക്കാന് സാധിയ്ക്കും. വിശുദ്ധ ഡാമിയനെന്ന പണ്ഡിതനില് അറിവിന്റെ ധനത്തേയും അപ്പസ്തോലിക ആവേശത്തേയും, […]
Skip to main content