9567789732, 0481 - 2790948 (Reception) | 9400331281 (Office)

Catechism Teachers Training Programme

Training for teachers at Thuvanisa

Catechism Commission of the Archeparchy of Kottayam conducts training programme for new teachers to Sunday School  from time to time. Next training Workshop for Teachers who have started teaching in Sunday Schools 2017 onward is scheduled on 25th – 26th May 2019 at Thuvanisa. New teachers as well as existing teachers are welcomed to attend this programme. Kindly register at the earliest as seats are limited for each workshop.

Programme begins at 3 pm on Saturday (2019) and it would be over by 01 pm on 26 May. They will be given a training according to present methodology and an introduction to catechism text books. Seminar fee is Rs 200.

2017 മുതല്‍ വിശ്വാസപരിശീലന രംഗത്തേയ്ക്ക് പുതുതായി കടന്നുവന്നിരിക്കുന്ന അധ്യാപകര്‍ക്കുള്ള പരിശീലനം 2019 മെയ് 25, 26 തീയതികളില്‍ തുവാനിസയില്‍ നടത്തപ്പെടുന്നു. 25 ആം തീയതി ശനിയാഴ്ച 3 പി എം ന് ആരംഭിച്ച് 26 ആം തീയതി 1 മണിയ്ക്ക് അവസാനിക്കുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്ന പരിശീലന പരിപാടിയില്‍ ആധുനിക അധ്യാപന ശൈലി പരിചയപ്പെടുത്തല്‍, വിശ്വാസപരിശീലന പുസ്തകങ്ങള്‍ പരിചയപ്പെടുത്തല്‍, ആധ്യാപനരീതിയില്‍ ആധുനിക മാധ്യമങ്ങള്‍ ഉപയോഗിക്കേണ്ടവിധം അവതരിപ്പിക്കല്‍ എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ ഉള്‍ചേര്‍ത്തിരിക്കുന്നു.

സെമിനാറില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങള്‍ താഴെക്കോടുത്തിരിക്കുന്ന Form ല്‍ പൂരിപ്പിക്കുക


25th to 26th May 2019


Thuvanisa Prayer House, Kothanalloor


3:00 pm on Saturday TO 1:00 pm on Sunday

REGISTRATION FORM

Only HM’s or Parish Vicar are requested to fill in the form for participants from their individual parish.

Error: Contact form not found.

Golden Jubilee Celebrations
Micro Website Launching Ceremony