അതിരൂപതയിലെ എല്ലാ ഫൊറോനകളിലും 2024-26 വർഷത്തെ പ്രവർത്തനോദ്ഘാടനവും വനിതാ ദിനാഘോഷവും മാർച്ച് മാസത്തിൽ നടത്തപ്പെട്ടു. വ്യത്യസ്തങ്ങളായ മത്സരങ്ങളും, അംഗങ്ങളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. അതിരൂപതാ ചാപ്ലയിൻ Rev.Fr. മൈക്കിൾ വെട്ടിക്കാട്ട്, അതിരൂപതാ ഭാരവാഹികൾ , സിസ്റ്റർ
അഡ്വൈസർ Sr. Saumy എന്നിവർ പരിപാടികളിൽ പങ്കെടുത്തു.
Skip to main content










