ജനുവരി 16 ന് രാവിലെ കൂടിയ സംയുക്ത വർക്കിംഗ് കമ്മറ്റി അഭി. മൂലക്കാട്ട് പിതാവ് ഉദ്ഘാടനം ചെയ്തു.
മുന്തിരി വള്ളി ശാഖയോട് ചേർന്നു നിൽക്കുന്നതുപോലെ സമുദായ സംഘടനകൾ സഭയോട് ചേർന്ന് പ്രവർത്തിച്ചാൽ മാത്രമേ ഫലം പുറപ്പെടുവിക്കുകയുള്ളൂ എന്നും ക്രസ്തീയ കൂട്ടായ്മയിൽ പങ്കുചേർന്ന് മറ്റുള്ളവരെ ചേർത്തു നിർത്തി ദൈവത്തോട് വിശ്വസ്തത പുലർത്തുന്ന രീതിയിൽ പ്രവർത്തി ക്കണമെന്നും പിതാവ് ഉദ്ബോധിപ്പിച്ചു. യോഗത്തിൽ പുതിയതായി തിരഞ്ഞെടുക്ക പ്പെട്ട അതിരൂപതാ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മുൻ അതിരൂപതാ ഭാരവാഹികളെ ആദരിക്കുകയും ചെയ്തു.
Skip to main content


