Skip to main content

Kottayamad

നേതൃപരിശീലനവും അതിരൂപതാ തല പുതിയ ഭാരവാഹികളുടെ തിരഞ്ഞടുപ്പും.

December 16 ന് ചൈതന്യയിൽ സംഘടിപ്പിച്ച നേതൃസംഗമം  KCC President  Sri. Babu parampadathumalayil  ഉദ്ഘാടനം ചെയ്തു. മലബാർ റീജണൽ ചാപ്ലെയിൻ  Fr.Joy Kattiangal നേതൃപരിശീലന സെമിനാർ നയിച്ചു. യൂണിറ്റ്/ ഫൊറോനയിലെ 300 ഭാരവാഹികൾ പങ്കെടുത്തു. അതിരൂപതാ വികാരി ജനറൽ റവ ഫാ. മൈക്കിൾ വെട്ടിക്കാട്ടിൻ്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തി.
പുതിയ ഭാരവാഹികൾ
President:   Shiny Cyriac
Secretary: Silgi Saji,
Treasurer: Lailamma Joemon
Vice president: Beena Biju , Bincy Shibu
Jt. secretary: Leena Lukose, simmy joshy
Syro – malabar mathruvedi:  Aleyamma Lukose, Ani Thomas