Skip to main content

Kottayamad

ക്നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ ദിനാചരണം

March 7 ന് കൊടുങ്ങല്ലൂരിൽ നടത്തപ്പെട്ട പ്രേക്ഷിത കുടിയേറ്റ അനുസ്മരണ ദിനാചരണത്തിൽ എല്ലാ യൂണിറ്റുകളിൽ നിന്നും kcwa  അംഗങ്ങൾ പങ്കെടുത്തു . പൊതുസമ്മേളനത്തിൽ അതിരൂപതാ പ്രസിഡൻ്റ്  ഷൈനി ചൊള്ളമ്പേൽ  ആശംസകൾ  നേർന്നു.  അതിരൂപതാ എക്സിക്യൂട്ടീവ് അംഗങ്ങളും വർക്കിംഗ് കമ്മറ്റി അംഗങ്ങളും    വിവിധ കമ്മറ്റികൾക്ക് നേതൃത്വംനൽകി .കൂടാതെ പിറവം യൂണിറ്റിലെ അംഗങ്ങൾ സ്വാഗത നൃത്തവും   മാർഗംകളിയും അവതരിപ്പിച്ചു. കൈപ്പുഴ,കടുത്തുരുത്തി, കിടങ്ങൂർ ഫൊറോനകളിൽ നിന്നും 100 ഓളം അംഗങ്ങൾ ചട്ടയും മുണ്ടും ധരിച്ചു മുത്തുകുടകൾ പിടിച്ച് റാലിയിൽ പങ്കെടുത്തു