Skip to main content

Kottayamad

കോട്ടയം അതിരൂപതാ ടെൻഡർ നോട്ടീസ്

കോട്ടയം വെള്ളപ്പള്ളി ലെയിനിലുള്ള വാണിജ്യ കെട്ടിടത്തിന്റെ സിവിൽ നിർമാണ പ്രവർത്തികൾക്കായി കോട്ടയം അതിരൂപത മുദ്രയിട്ട ടെൻഡറുകൾ ക്ഷണിച്ചിരിക്കുന്നു. ടെൻഡർ നമ്പർ PMC/ARKI/2026/18 ആണ്. യോഗ്യരായ ടെൻഡർദാതാക്കൾക്ക് ആവശ്യമായ രേഖകൾ കോട്ടയം കത്തോലിക്ക മെത്രോപൊളിറ്റൻ ഹൗസിലെ പ്രൊക്യൂറേറ്റർ റവ. ഫാ. അബ്രാഹം പറമ്പെട്ടിന്റെ ഓഫീസിൽ നിന്നും 04.03.2026 മുതൽ 07.03.2026 വരെ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് 94462 02872 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാം. ടെൻഡർ റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യാനുള്ള അവകാശം അതിരൂപതക്ക് ഉണ്ടാകുന്നതാണ്.