കോട്ടയം അതിരൂപതയിലെ മേജർ സെമിനാരി വിദ്യാർത്ഥികളുടെ ഡീക്കൻ പട്ടവും ചെറുപട്ടങ്ങളും നടത്തപ്പെട്ടു.പീരുമേട് മാരിയഗിരി സ്കൂളിൽ വച്ച് നടന്ന ക്യാമ്പിന് ശേഷമാണ് മാർ മാത്യു മൂലക്കാട്ട് മെത്രപൊലീത്ത ചെറു പട്ടങ്ങൾ നൽകിയത്. അതിരൂപത സഹായ മെത്രാന്മാർ സഹകാർമികരായിരുന്നു. ഈ വര്ഷം 7 പേർ ഡീക്കൻ പട്ടവും 6 പേർ സബ് ഡീക്കൻ പട്ടവും 5 പേർ കാറോയാ പട്ടവും 5 പേർ വൈദീക വസ്ത്രവും സ്വീകരിച്ചു.