Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Sunday Schools of Archeparchy of Kottayam 2019

Sunday Schools of Archeparchy of Kottayam 2019

  • May 20, 2019
2017 – 2018 ലെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെയും 2018-2019 ലെ ഫിസിക്കല്‍ വെരിഫിക്കേഷന്റെയും അടിസ്ഥാനത്തില്‍ 2018-2019 വര്‍ഷത്തില്‍ ഉന്നതനിലവാരം പുലര്‍ത്തിയ സണ്‍ഡേസ്‌കൂളുകള്‍.
എല്ലാ സൺ‌ഡേ സ്കൂളുകൾക്കും തെരെഞ്ഞെടുക്കപ്പെട്ടവർക്കും അഭിനന്ദനങ്ങൾ!
A+ + സണ്‍ഡേ സ്കൂള്‍
 ലൂര്‍ദ്മാത സണ്‍ഡേ സ്കൂള്‍, മടമ്പം
സെന്‍റ് അഗസ്റ്റിന്‍സ് സണ്‍ഡേസ്കൂള്‍, കരിങ്കുന്നം
ഇന്‍ഫന്‍റ്  ജീസസ് സണ്‍ഡേസ്കൂള്‍, ഞീഴൂര്‍
A+ സണ്‍ഡേസ്കൂള്‍
 സെന്‍റ് മേരീസ് സണ്‍ഡേസ്കൂള്‍, കല്ലറ പുത്തന്‍പള്ളി
ക്രൈസ്റ്റ് ദ കിംഗ്  സണ്‍ഡേ സ്കൂള്‍, പുളിഞ്ഞാല്‍
സെന്‍റ് മേരീസ് സണ്‍ഡേ സ്കൂള്‍, ചുള്ളിക്കര
സെന്‍റ് ജോസഫ്സ് സണ്‍ഡേസ്കൂള്‍, അറുനൂറ്റിമംഗലം
സെന്‍റ് തോമസ് സണ്‍ഡേ സ്കൂള്‍, പെരിക്കല്ലൂര്‍,
സെന്‍റ് സ്റ്റീഫന്‍സ് സണ്‍ഡേസ്കൂള്‍, കുറുമുള്ളൂര്‍
സെന്‍റ് സ്റ്റീഫന്‍സ് സണ്‍ഡേസ്കൂള്‍, പറമ്പഞ്ചേരി
ക്രിസ്തുരാജ സണ്‍ഡേസ്കൂള്‍, എച്ചോം
സെന്‍റ് മേരീസ് സണ്‍ഡേസ്കൂള്‍, ചുങ്കം
ഹോളി ഫാമിലി  സണ്‍ഡേ സ്കൂള്‍, രാജപുരം
സെന്‍റ് ആന്‍സ് സണ്‍ഡേ സ്കൂള്‍, പയ്യാവൂര്‍ ടൗണ്‍