Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Sunday School Scholarship for X, XII winners

Sunday School Scholarship for X, XII winners

  • February 11, 2019

അതിരൂപത വിശ്വാസപരിശീലന തലത്തിൽ X, XII ക്ലാസ്സുകളിൽ ഒന്നാം സ്ഥാനം നേടുന്ന കുട്ടികൾക്ക് പതിനയ്യായിരം രൂപ വീതവും രണ്ടാം സ്ഥാനം നേടുന്ന കുട്ടികൾക്ക് പതിനായിരം രൂപാ വീതവും ക്യാഷ് അവാർഡ്. 2019 മുതൽ എല്ലാ വർഷവും പ്രസ്തുത സമ്മാനം ലഭ്യമാകുന്ന രീതിയിൽ അവാർഡ് നൽകുന്നതിന് ആവശ്യമായ തുക കണ്ണങ്കര പള്ളി ഇടവകയിലെ മോൺ മാത്യു കൂപ്ലിക്കാട്ട് ഫൗണ്ടേഷനാണ് അതിരൂപതയിൽ ഏൽപ്പിച്ചിരിക്കുന്നത്. പ്രസ്തുത ഫൗണ്ടേഷന്റെ ഭാരവാഹികളായ ശ്രീ സിറിയക് ജോൺ കൂപ്ലിക്കാട്ട്, ശ്രീ തോമസ് മാത്യു കൂപ്ലിക്കാട്ട് എന്നിവരുടെ നേതൃത്തിൽ തുക അതിരൂപത വികാരി ജനറാൾ ഫാ.മൈക്കിൾ വെട്ടിക്കാട്ടിന്റെ പക്കൽ ഏല്പിച്ചു

 

Monsignor Mathew Kooplikkatt Foundation of Kannamkara parish entrusted the Archeparchy of Kottayam capital for providing scholarship for winners of Catechism Exam in Std X and XII. Those who secure first prize in X, XII Archdiocesan level Sunday School Catechism exam will get Rs 15000 each; second rank holders shall be awarded with Rs 10000 each.