Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Summer Courses for Catechism Students 2019

Summer Courses for Catechism Students 2019

  • February 11, 2019

അതിരൂപതയിലെ വിശ്വാസപരിശീലനത്തിന്റെ ഭാഗമായ പ്ലസ് ടു (plus two)  വിദ്യാര്‍ത്ഥികള്‍ക്കുള്ള സീലോഹ കോഴ്‌സും പ്ലസ് വണ്‍ (Plus one) വിദ്യാര്‍ത്ഥികള്‍ക്കുള്ള എഫ്ഫാത്ത കോഴ്‌സും തുവാനിസയില്‍ നടത്തപ്പെടുന്നു. പ്രസ്തുത കോഴ്‌സിന്റെ ഇടവക അടിസ്ഥാനത്തിലുള്ള ക്രമീകരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. വിശ്വാസപരിശീലനവും സഭാത്മകജീവിതവും സമുദായ ബോധവും വളര്‍ത്തുന്നതിനും മിശിഹാ കേന്ദ്രീകൃതമായ സമൂഹമായി രൂപപ്പെടാന്‍ ഇത് ഏവരെയും സഹായിക്കട്ടെ.

സീലോഹേ
ബാച്ച് 1
ഏപ്രില്‍ 2-3 (first day 10 am – second day 4 pm)
നീണ്ടൂര്‍, മറ്റക്കര, ഉഴവൂര്‍, പേരൂര്‍, ഇരവിമംഗലം, എസ്. എച്ച് മൗണ്ട്, കട്ടച്ചിറ, മാന്നാനം, വെള്ളൂര്‍, കത്തീഡ്രല്‍, ഒളശ്ശ, തോട്ടറ, ചേര്‍പ്പുങ്കല്‍, ചെങ്ങളം

ബാച്ച് 2
ഏപ്രില്‍ 4-5
കിടങ്ങൂര്‍, ചാമക്കാല, കല്ലറ ന്യൂ, മാങ്കിടപ്പള്ളി, അരീക്കര, പറമ്പന്‍ചേരി, നീറിക്കാട്, കരിപ്പാടം, പിറവം, കടുത്തുരുത്തി, കുമരകം, ചെറുകര, കണ്ണംങ്കര, മണക്കാട്, പടമുഖം ഫൊറോന

ബാച്ച് 3
ഏപ്രില്‍ 6-7
കൈപ്പുഴ, ചേറ്റുകുളം, അറുനൂറ്റിമംഗലം, തിരുവനന്തപുരം, മോനിപ്പള്ളി, കോതനല്ലൂര്‍, ഞീഴൂര്‍, കരി ങ്കുന്നം, വാകത്താനം, മാറിടം, അമനകര, സംക്രാന്തി, പഴയ കല്ലറ, കൂടല്ലൂര്‍, മള്ളൂശ്ശേരി, വടക്കും മുറി, കാരിത്താസ്, മ്രാല, ഇടക്കോലി.

ബാച്ച് 4
ഏപ്രില്‍ 8 – 9
പുന്നത്തുറ, വെളിയന്നൂര്‍, പൂഴിക്കോല്‍, പാഴുത്തുരുത്ത്, പാച്ചിറ, കുറുമുള്ളൂര്‍, പയസ്മൗണ്ട്, ചാര മംഗലം, വെളിയനാട്, ഇടക്കോലി, ചുങ്കം, കുറുപ്പന്തറ, ഏറ്റുമാനൂര്‍, പാലത്തുരുത്ത്, ഇടയ്ക്കാട്ട്, മാറിക, മകുടാലയം, പുതുവേലി, എറണാകുളം, മുട്ടം, മേമ്മുറി, ഈസ്റ്റ് നട്ടാശ്ശേരി, വാരപ്പെട്ടി

എഫ്ഫാത്ത
ബാച്ച് 1
ഏപ്രില്‍ 11 വ്യാഴം – 13 ശനി ((first day 10 am – last day 4 pm)
നീണ്ടൂര്‍, കിടങ്ങൂര്‍, മാറിടം, അരീക്കര, പുതുവേലി, എറണാകുളം, ചുങ്കം, മുട്ടം, കുമരകം, സംക്രാന്തി, ഈസ്റ്റ് നട്ടാശ്ശേരി, കാരിത്താസ്, മേമ്മുറി, എസ്. എച്ച് മൗണ്ട്

ബാച്ച് 2
ഏപ്രില്‍ 22 തിങ്കള്‍ – 24 ബുധന്‍ (10 am – 4 pm)
ഏറ്റുമാനൂര്‍, ചാമക്കാല, മറ്റക്കര, ചേര്‍പ്പുങ്കല്‍, അമനകര, ഇടക്കോലി, പിറവം, കരിപ്പാടം, കടുത്തു രുത്തി, മ്രാല, പറമ്പന്‍ചേരി, കത്തീഡ്രല്‍, ചെങ്ങളം

ബാച്ച് 3
ഏപ്രില്‍ 25 വ്യാഴം – 27 ശനി (10 am – 4 pm)
വെള്ളൂര്‍, കുറുമുള്ളൂര്‍, മാന്നാനം, ചെറുകര, കട്ടച്ചിറ, മോനിപ്പള്ളി, പയസ്മൗണ്ട്, തോട്ടറ, കരി ങ്കുന്നം, മണക്കാട്, വാകത്താനം, കണ്ണങ്കര, ചാരമംഗലം, ഒളശ്ശ, പടമുഖം ഫൊറോന.

ബാച്ച് 4
മെയ് 6 തിങ്കള്‍ – 8 ബുധന്‍ (10 am – 4 pm)
പുത്തന്‍ കല്ലറ, കൈപ്പുഴ, പുന്നത്തുറ, വെളിയന്നൂര്‍, ചേറ്റുക്കുളം, മാങ്കിടപ്പള്ളി, കോതനല്ലൂര്‍, പാഴു ത്തുരുത്ത്, പൂഴിക്കോല്‍, അറുനൂറ്റിമംഗലം, പേരൂര്‍, തിരുവനന്തപുരം, ഇരവിമംഗലം, ഞീഴൂര്‍

ബാച്ച് 5
മെയ് 15 ബുധന്‍ – 17 വെള്ളി (10 am – 4 pm).
പഴയ കല്ലറ, പാലത്തുരുത്ത്, കൂടല്ലൂര്‍, പാച്ചിറ, ഉഴവൂര്‍, കുറുപ്പന്തറ, മാറിക, നീറിക്കാട്, മകുടാലയം, മള്ളൂശ്ശേരി, വടക്കുംമുറി, ഇടയ്ക്കാട്