Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Fr.Pathros Champakkara: New Vicar General of Eparchy of Mississauga.

Fr.Pathros Champakkara: New Vicar General of Eparchy of Mississauga.

  • September 23, 2019

ഫാ. പത്രോസ് ചമ്പക്കര മിസ്സിസ്സാഗ സീറോ മലബാർ രൂപതയുടെ വികാരി ജനറാൾ.

ടൊറാന്റോ: മിസ്സിസ്സാഗ സീറോ മലബാർ രൂപതയുടെ വികാരി ജനറാളായി റവറന്റ് ഫാ. പത്രോസ് ചമ്പക്കരയെ രൂപാതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസ് കല്ലുവേലി ഇന്ന് രാവിലെ നടന്ന (സെപ്റ്റംബർ 22, 2019) വിശുദ്ധ കുർബ്ബാന മദ്ധ്യേ ഔദ്യോഗികമായി പ്രഖ്യാപിച്ച് നിയമിക്കുക ഉണ്ടായി.

കാനഡ ക്നാനായ കത്തോലിക്കാ ഡയറക്ടറേറ്റിന്റെ ഡയറക്ടർ ആയും സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക വികാരിയായും ലണ്ടൻ സെക്രട്ട് ഹാർട്ട് ക്നാനായ മിഷന്റെയും അജാസ് ഹോളി ഫാമിലി മിഷന്റെയും ഡയറക്ടറായി ശുശ്രൂഷചെയ്തു വരവെയാണ് ഈ നിയമനം.

ബഹുമാനപ്പെട്ട പത്രോസ് ചമ്പക്കര അച്ഛൻ കോട്ടയം അതിരൂപതയിലെ കൊട്ടോടി സെന്റ് ആൻസ് ഇടവക അംഗമാണ്. അച്ചന് ആശംസകളും പ്രാത്ഥനകളും നേരുന്നു .