Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Recollection for Sacristans at Thuvanisa on 25 March 2019

Recollection for Sacristans at Thuvanisa on 25 March 2019

  • March 26, 2019

കോട്ടയം അതിരൂപതയിലെ ദൈവാലയ ശുശ്രൂഷികള്‍ക്കായുള്ള ഏകദിന ധ്യാനം ലിറ്റര്‍ജി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കോതനല്ലൂര്‍ തുവാനിസ ധ്യാനകേന്ദ്രത്തില്‍ 25 March 2019 ല്‍ സംഘടിപ്പിച്ചു. വലിയനോമ്പിനുള്ള ധ്യാനത്തോടനുബന്ധിച്ച് ദൈവാലയ ശുശ്രൂഷികള്‍ക്കായി ആരാധനയും കുമ്പസാരവും നടത്തപ്പെട്ടു. ശുശ്രൂഷകള്‍ക്ക് ഫാ. ജിബിന്‍ കാലയില്‍കരോട്ട് നേതൃത്വം നല്‍കി. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പൊതുചര്‍ച്ചയിലും അവലോകനത്തിനും ദിശാബോധം നല്‍കി ശുശ്രൂഷ മേഖലയിലെ സംശയങ്ങള്‍ നിവാരണം ചെയ്തു. വിവിധ ഇടവകകളില്‍ നിന്നായി 39 ദൈവാലയ ശുശ്രൂഷികള്‍ സെമിനാറില്‍ പങ്കെടുത്തു.