Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

അതിരൂപതയിലെ പ്രസ്ബിറ്റേറിയം ജനുവരി 29 ചൊവ്വാഴ്ച രാവിലെ 10 മണിക്ക്

അതിരൂപതയിലെ പ്രസ്ബിറ്റേറിയം ജനുവരി 29 ചൊവ്വാഴ്ച രാവിലെ 10 മണിക്ക്

  • January 28, 2019
നമ്മുടെ അതിരൂപതയിലെ പ്രസ്ബിറ്റേറിയം ജനുവരി 29 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച് 30-ാം തീയതി ഉച്ചക്ക് സമാപിക്കും. തുടർന്ന് 2.30 ന് വിയാനി ഹോം വെഞ്ചരിപ്പും ഉണ്ടായിരിക്കുന്നതാണ്. തൂവാനിസ പ്രാർത്ഥനാലയത്തിലാണ് പ്രസ്ബിറ്റേറിയം നടക്കുന്നത്. അതിരൂപതയിൽ സേവനം ചെയ്യുന്ന എല്ലാ വൈദികരും ഇതിൽ പങ്കെടുക്കേണ്ടതാണ്.