Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Knanaya Youth Meet – IKYAM 2017

കോട്ടയം അതിരൂപതാ ആഗോള ക്‌നാനയ യുവജനസംഗമം സെപ്റ്റംബർ 29, 30 വെള്ളി, ശനി ദിവസങ്ങളിൽ രാജപുരത്തുവെച്ചു നടത്തപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 1800- പരം യുവജനങ്ങൾ പങ്കെടുക്കുന്നു. 250 യുവജനങ്ങൾ അംഗങ്ങളായ ഓളന്റിയേഴ്സ് സജ്ജമായി കഴിഞ്ഞു. ‘ഐക്യം 2017’ മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. വിജ്ഞാനപ്രദമായ ക്ലാസുകൾ ,കലാപരിപാടികൾ, ജപമാലറാലി തുടങ്ങിയവ ക്രമീകരിച്ചിരിക്കുന്നു. ‘ഐക്യം 2017’ ന്റെ രജിസ്ട്രേഷൻ ഇതിനോടകം പൂർത്തികരിച്ചു. ലോകം മുഴുവനുമുള്ള ക്നാനയ മക്കൾക്ക് തത്സമയം പരിപാടി വീക്ഷിക്കുവാനുള്ള എല്ലാ ക്രമീകരണങ്ങളും അപ്നാദേശ് ഓൺലൈൻ വഴി ക്രമീകരിച്ചിട്ടുണ്ട്.
http://apnades.in
കൂടുതൽ അപ്ഡേഷൻ വരും ദിവസങ്ങളിൽ ഉണ്ടായിരിക്കും.