Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

ഫാ.മാത്യു കാക്കനാട്ട് നിര്യാതനായി

കോട്ടയം: കോട്ടയം അതിരൂപതയിലെ സീനിയർ വൈദികൻ ഫാ.മാത്യു കാക്കനാട്ട് നിര്യാതനായി. പയ്യാവൂർ സെൻറ് സെബാസ്റ്റ്യൻ ഇടവക അംഗമായ മാത്യു അച്ചൻ 1958 ൽ പൗരോഹത്യം സ്വീകരിച്ചു. കൈപ്പുഴ പള്ളി അസി.വികാരിയായി അജപാലന ശുശ്രുഷ ആരംഭിച്ചു. മലബാർ റീജിയൻ എപ്പിസ്കോപ്പൽ വികാരിയായും സേവനം അനുഷ്ഠിച്ചട്ടുണ്ട്. മറ്റക്കര,തേറ്റമല,മാലക്കല്ല്,മടമ്പം,ചുങ്കം,നീണ്ടൂർ,പുന്നത്തറ,കുറുമുള്ളൂർ,പിറവം,പേരൂർ,എന്നിവിടങ്ങളിൽ വികാരിയായി ശുശ്രുഷ ചെയ്തട്ടുണ്ട്.സംസ്കാരം പയ്യാവൂർ കണ്ടകശ്ശേരി പള്ളിയിൽ 13/07/2018 ന് നടത്തപ്പെടും.