നിര്യാതനായ ബഹുമാനപ്പെട്ട ലൂക്ക് പുതിയകുന്നേൽ അച്ചന്റെ മൃതസംസ്കാരം ശനിയാഴ്ച്ച (11/05/2019) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഉഴവൂരിലെ ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് ദേവാലയത്തിലെ തിരുക്കർമ്മങ്ങൾക്ക് ശേഷം മൃതദേഹം സംസ്കരിക്കുന്നതും ആയിരിക്കും. മൃതശരീരം ശനിയാഴ്ച രാവിലെ 7 മണിക്ക് കിടങ്ങൂർ കൊച്ചു ലൂർദ് ഹോസ്പിറ്റൽ മോർച്ചറിയിൽ നിന്ന് എടുക്കുന്നതും തുടർന്ന് ഭവനത്തിൽ എത്തിക്കുന്നതും ആയിരിക്കും. ബഹുമാനപ്പെട്ട അച്ചന്റെ ആത്മശാന്തിക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.