Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Faith Formation Anniversary 2019 at Thuvanisa

Faith Formation Anniversary 2019 at Thuvanisa

  • May 31, 2019

2018-2019 വർഷത്തെ അതിരൂപതാ വിശ്വാസ പരിശീലന വാർഷികം ജൂൺ മാസം 9 ന് (ഞായറാഴ്ച) തുവാനിസയിൽ നടത്തപ്പെടുന്നു. പെന്തക്കുസ്താ ദിവസമായ ജൂൺ 9 ന് രാവിലെ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ പരി.കുർബാനയും തുടർന്ന് പൊതുസമ്മേളനവും. സമ്മേളനത്തിൽ 2018 – 2019 വർഷത്തെ വിജയികൾക്കുള്ള സമ്മാനം നൽകപ്പെടുന്നു. പ്രസ്തുത ദിനത്തിൽ അധ്യാപകർക്കുള്ള സെമിനാർ നയിക്കുന്നത് വിൻസെൻഷ്യൻ സഭയുടെ കോട്ടയം പ്രൊവിൻഷ്യൽ റവ. ഫാ. മാത്യു കക്കാട്ടുപിള്ളിൽ.

പ്രോഗ്രാം

9.00: രജിസ്ട്രേഷൻ
9.30: പരി. കുർബാന : മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത

11.15: വാർഷിക സമ്മേളനം.
11.35: ഉത്ഘാടന സന്ദേശം: മാർ മാത്യു മൂലക്കാട്ട്
11.50: സമ്മാന ദാനം.
11.55: അദ്ധ്യാപക സെമിനാർ: റവ. ഫാ. മാത്യു കക്കാട്ടുപിള്ളിൽ VC
1. 00: ഉച്ചഭക്ഷണം.

(രജിസ്‌ട്രേഷൻ ഫീസ് Rs. 100  ആണ്)