Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

മാർ മാത്യു മൂലക്കാട്ട് പിതാവ് ഉയിർപ്പ് ശുശ്രുഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു

മാർ മാത്യു മൂലക്കാട്ട് പിതാവ് ഉയിർപ്പ് ശുശ്രുഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു

  • April 21, 2019

കോട്ടയം കത്തീഡ്രൽ പള്ളിയിൽ അതിരൂപത അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് പിതാവ് ഉയിർപ്പ് ശ്രുശ്രുഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.ഉയിർപ്പ് തിരുന്നാൾ ആണ് ഏറ്റവും പ്രധാനപ്പെട്ട തിരുന്നാൾ.കാരണം അവൻ ജനിച്ചത് തന്നെ മരിക്കാൻ വേണ്ടി ആയിരുന്നു. മരിച്ചത് ഉയർത്തെഴുന്നേൽക്കാനും. പിതാവ് ഇടവക വിശ്വാസികൾക്ക് സന്ദേശവും നൽകി.

“വെറുപ്പും വിദ്വേഷവും ശത്രുതയും ആയി ജീവിക്കുന്നവർ അന്ധകാരത്തിലാണ്. ഉത്ഥിതനായ ഈശോയാകുന്ന പ്രകാശത്തിനു മാത്രമേ ആ അന്ധകാരത്തിനെ നീക്കി അവരെ ജീവിത പ്രകാശത്തിലേക്ക് കൊണ്ടുവരാൻ ആവൂ.”