Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

ച​ർ​ച്ച് ബി​ൽ ന​ട​പ്പാ​ക്കി​ല്ലെ​ന്നു സ​ഭാ​ധ്യക്ഷ​ന്മാ​ർ​ക്കു മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പ്

ച​ർ​ച്ച് ബി​ൽ ന​ട​പ്പാ​ക്കി​ല്ലെ​ന്നു സ​ഭാ​ധ്യക്ഷ​ന്മാ​ർ​ക്കു മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പ്

  • March 7, 2019
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ പ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ൻ ത​​​യാ​​​റാ​​​ക്കി​​​യ ച​​​ർ​​​ച്ച് ബി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​രു​​ത​​​ര​​​ത്തി​​​ലും ന​​​ട​​​പ്പാ​​​ക്കി​​​ല്ലെ​​​ന്നു സ​​​ഭാ​​​ധ്യ​​​ക്ഷ​​​ൻ​​​മാ​​​ർ​​​ക്കു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​റ​​​പ്പു ന​​​ൽ​​​കി. മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ​​​ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ, കെ​​​സി​​​ബി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം, ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ബി​​​ഷ​​​പ് ലെ​​​ഗേ​​​റ്റ് മാ​​​ർ റെ​​​മി​​​ജി​​​യോ സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ എ​​ന്നി​​വ​​രു​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ഉ​​​റ​​​പ്പു​​ന​​​ൽ​​​കി​​​യ​​​ത്.
സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ട​​​ല്ല, ച​​​ർ​​​ച്ച് ബി​​​ൽ നി​​​യ​​​മ​​​പ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ൻ ത​​​യാ​​​റാ​​​ക്കി​​​യ​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ച​​​താ​​​യി ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ അ​​​റി​​​യി​​​ച്ചു. സ​​​ർ​​​ക്കാ​​​രി​​​ന് ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ കൃ​​​ത്യ​​​മാ​​​യ നി​​​ല​​​പാ​​​ടു​​​ണ്ടെന്നും ക​​​മ്മീ​​​ഷ​​​ൻ മു​​​ന്നോ​​​ട്ടു​​​വ​​​ച്ച നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ക​​​മ്മീ​​​ഷ​​​ന്‍റേ​​തു മാ​​​ത്ര​​​മാ​​​ണെന്നും സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശ​​പ്ര​​​കാ​​​ര​​​മു​​​ള്ള​​​ത​​​ല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ​​​ത്ത​​​ര​​​മൊ​​​രു നി​​​യ​​​മം കൊ​​​ണ്ടു​​വ​​​രാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് ഉ​​​ദ്ദേ​​​ശ്യ​​​മി​​​ല്ല. ക​​​മ്മീ​​​ഷ​​​ൻ ശി​​​പാ​​​ർ​​​ശ​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ ഒ​​​രു ത​​​ര​​​ത്തി​​​ലു​​​ള്ള തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​യും സ്വീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന ഉ​​​റ​​​പ്പ് മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​ന​​​ൽ​​​കി​​​യ​​​താ​​​യും ക​​​ർ​​​ദി​​​നാ​​​ൾ അ​​​റി​​​യി​​​ച്ചു.
നി​​​യ​​​മപ​​​രി​​​ഷ്കാ​​ര ക​​​മ്മീ​​​ഷ​​​ന്‍റെ ഉ​​​ദ്ദേ​​​ശ്യ​​​ത്തി​​​ൽ സ​​​ഭ​​​ക​​​ൾ​​​ക്കും വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കും ആ​​​ശ​​​ങ്ക​​​യു​​​ണ്ട്. സ​​​ർ​​​ക്കാ​​​രും ഭ​​​രി​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി​​​യു​​​ടെ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യും ന​​​ൽ​​​കു​​​ന്ന ഉ​​​റ​​​പ്പു​​​ക​​​ൾ മ​​​റി​​​ക​​​ട​​​ന്നാ​​​ണു വി​​​ഷ​​​യ​​​ത്തി​​​ൽ നി​​​യ​​​മ പ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ൻ ബി​​​ല്ലു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​പോ​​​കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഉ​​​റ​​​പ്പി​​​നെ ത​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​വി​​​ശ്വാ​​​സ​​​ത്തി​​​ൽ എ​​​ടു​​​ക്കു​​​ന്നു. ച​​​ർ​​​ച്ച് ബി​​​ല്ലി​​​നെ​​​തി​​​രേ ഇ​​​ന്നു കോ​​​ട്ട​​​യ​​​ത്തു ന​​​ട​​​ക്കു​​​ന്ന സം​​​ഗ​​​മ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഉ​​​റ​​​പ്പ് അ​​​ട​​​ക്കം ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ലെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളെ​​​ല്ലാം അ​​​റി​​​യി​​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
അ​​​തേ​​​സ​​​മ​​​യം, നി​​​യ​​​മ​​​പ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ൻ ബി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ​​​തു സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ആ​​​ലോ​​​ചി​​​ച്ച​​​ല്ലെ​​​ന്നും അ​​​ത്ത​​​ര​​​മൊ​​​രു നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് ഒ​​​രു ഉ​​​ദ്ദേ​​​ശ്യ​​​വു​​​മി​​​ല്ലെ​​​ന്നും സ​​​ഭാ​​​ധ്യ​​​ക്ഷ​​​ൻ​​​മാ​​​രു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​യ്ക്കുശേ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു. ച​​​ർ​​​ച്ച് ആ​​​ക്ട് കൊ​​​ണ്ടു​​​വ​​​രാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ല. ഇ​​​ത് അ​​​ജ​​​ൻ​​​ഡ​​​യി​​​ൽ ഇ​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി അസ ന്ദിഗ്ധമായി പ​​​റ​​​ഞ്ഞു.
2006-2011 ലെ ​​​എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​നു മു​​​ന്നി​​​ൽ ഇ​​​ത്ത​​​ര​​​മൊ​​​രു നി​​​ർ​​​ദേ​​​ശം അ​​​ന്ന​​​ത്തെ നി​​​യ​​​മ​​​പ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ൻ ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, അ​​​ന്നും സ​​​ർ​​​ക്കാ​​​ർ അ​​​തു ത​​​ള്ളി​​​ക്ക​​​ള​​​യു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​റ​​ഞ്ഞു.
മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യു​​ള്ള ച​​​ർ​​​ച്ച​​​യി​​​ൽ കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. മൈ​​​ക്കി​​​ൾ വെ​​​ട്ടി​​​ക്കാ​​​ട്ട്, മോ​​​ണ്‍. യൂ​​​ജി​​​ൻ എ​​​ച്ച്. പെ​​​രേ​​​ര, ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി, ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം, സെ​​​ക്ര​​​ട്ട​​​റി ആ​​​ന്‍റ​​​ണി എ​​​ൽ. തൊ​​​മ്മാ​​​ന, ട്ര​​​ഷ​​​റ​​​ർ പി.​​​ജെ. പാ​​​പ്പ​​​ച്ച​​​ൻ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
കമ്മീഷൻ യോ​​​ഗം മാ​​​റ്റി​​​വ​​​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ച​​​ർ​​​ച്ച് ബി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നാ​​​യി നി​​​യ​​​മ പ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ൻ ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി കോ​​​ട്ട​​​യ​​​ത്തു ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ച യോ​​​ഗം മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. നേ​​​ത്ര​​ചി​​​കി​​​ത്സ​​​യെ തു​​​ട​​​ർ​​​ന്നു ചെ​​​യ​​​ർ​​​മാ​​​ൻ റി​​​ട്ട. ജ​​​സ്റ്റീ​​​സ് കെ.​​​ടി. തോ​​​മ​​​സ് വി​​​ശ്ര​​​മി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ക​​​മ്മീ​​​ഷ​​​ൻ സി​​​റ്റിം​​​ഗ് മാ​​​റ്റി​​വ​​​യ്ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.