Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

വിശ്വസ തീഷ്ണത നില നിർത്തിയ തോമശ്ലീഹ : മാർ ജോസഫ് പണ്ടാരശേരി

വിശ്വസ തീഷ്ണത നില നിർത്തിയ തോമശ്ലീഹ : മാർ ജോസഫ് പണ്ടാരശേരി

  • July 4, 2019

സിറോ മലബാർ സഭാദിനമായ ദുക്റാന തിരുനാളിൽ കോട്ടയം അതിരൂപത സഹായ മെത്രാൻ പണ്ടാരശ്ശേരി പിതാവ് ഏവർക്കും ആശംസകൾ നേർന്നു .
പരിശുദ്ധാത്മ ചൈതന്യത്തോടെ ലോകത്തിന്റെ വിവിധ ദേശങ്ങളിൽ സുവിശേഷം അറിയിച്ച ശ്ലീഹന്മാരിൽ ഒരാളായ വി.തോമാശ്ലീഹാ ഭാരതത്തിൽ വരികയും മൈലാപൂരിലെ ചിന്നമലയിൽ രക്തസാക്ഷി ആകുകയും ചെയ്ത ദിനമാണ് ഇന്ന് .ഈശോയോടൊപ്പം മരിക്കാൻ പോലും ധൈരം കാണിച്ച സ്ലീഹായെപോലെ ഈശോയാകുന്ന വഴിയും സത്യവും ജീവനും സ്വന്തമാക്കാൻ പരിശ്രമിക്കണം.വിശ്വാസ പരിശീലന കാലഘട്ടത്തിലും കുടുംബ ജീവിതത്തിലും നമ്മൾ ആർജിച്ചെടുത്ത ഈ വിശ്വാസ ചൈതന്യം നമുക് പരിശ്രമിക്കണം.