Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

20th Episcopal Ordination of Mar Mathew Moolakkatt

20th Episcopal Ordination of Mar Mathew Moolakkatt

  • January 6, 2020

 

 

കോട്ടയം: വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായുടെ കൈവയ്പ് ശുശ്രൂഷവഴി അഭി.മാത്യു മൂലക്കാട്ട് പിതാവ് മേല്‌പട്ട ശുശ്രൂഷ ആരംഭിച്ചിട്ട് 20 വർഷം പൂർത്തീകരിച്ചതിന്റെ സന്തോഷത്തിൽ നവവൈദീകരോടൊപ്പം ദനഹാ തിരുന നാളിൽ(06/01/2020) കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ വി കുർബാഅർപ്പിച്ചു പ്രാർത്ഥിച്ചു.

മാർ ജോസഫ് പണ്ടാരശേരി പിതാവും വികാരി ജനറാൾമാരും സഹകാര്മികളായിരുന്നു