Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

മാർ തോമസ് തറയിൽ പിതാവിന്റെ നാല്പത്തിനാലാം ചരമ വാർഷികം.(ജൂലൈ 26 )

മാർ തോമസ് തറയിൽ പിതാവിന്റെ നാല്പത്തിനാലാം ചരമ വാർഷികം.(ജൂലൈ 26 )

  • July 26, 2019

മാർ തോമസ് തറയിൽ പിതാവിൻ്റെ അവസാന നാളുകളിൽ അദ്ദേഹം പറയുമായിരുന്നത്രേ ,” നാലുമണി ശബ്‌ദം കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു സ്‌കൂൾ വിദ്യാർത്ഥിയുടെ സന്തോഷമാണ് എനിക്ക് ജീവിതത്തിൽ എന്നും “.
ജീവിത്തിന്റെ യഥാർത്ഥ അർഥം മനസിലാക്കിയ നല്ലിടയന്റെ നാല്പത്തിനാലാം ചരമ വാർഷികം.. (ജൂലൈ 26 )

ആദരാഞ്ജലികൾ
കോട്ടയം അതിരൂപത